football news bbc യൂറോകപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സൻ തളർന്നുവീണു Eriksen Manorama News

മനോരമ ലേഖകൻ June 13, 2021 12:12 AM IST
Email known perfectly
കോപ്പൻഹേഗൻ∙ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ആശങ്ക പരത്തി ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ തളർന്നുവീണു. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം നിർത്തിവച്ചതായി യുവേഫ അറിയിച്ചു. എന്നാൽ, എറിക്സൻ അപകടനില തരണം ചെയ്തതോടെ കളിക്കാരുെട അഭ്യർഥന പ്രകാരം മത്സരം പുനരാരംഭിച്ചു. ആദ്യപകുതിയുടെ ശേഷിച്ച നാലു മിനിറ്റാണ് ആദ്യം കളിച്ചത്. പിന്നാലെ അഞ്ച് മിനിറ്റ് ഇടവേള. അതിനുശേഷം രണ്ടാം പകുതി എന്ന നിലയിലാണ് മത്സരം പൂർത്തിയാക്കിയത്.
ആദ്യപകുതി പുരോഗമിക്കുന്നതിനിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ എറിക്സൻ തളർന്നുവീഴുകയായിരുന്നു. ഈ സമയത്ത് എറിക്സന്റെ തൊട്ടടുത്ത് ആരുമുണ്ടായിരുന്നില്ല. football news bbc ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ താരത്തിന്റെ നില മെച്ചപ്പെട്ടു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ മിഡ്ഫീൽഡറാണ് ഇരുപത്തൊൻപതുകാരനായ എറിക്സൻ. The Evolution of Today’s MIKE Linebacker in the NFL
ഡെന്മാർക്ക് – ഫിൻലൻഡ് മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരങ്ങളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം. ഫിൻലൻഡിന്റെ പകുതിക്കുള്ളിലാണ് എറിക്സൻ തളർന്നുവീണത്. ഓടിയെത്തിയ സഹതാരങ്ങളായ മാർട്ടിൻ ബ്രാത്‌വയ്റ്റ്, തോമസ് ഡെലാനി എന്നിവർ ഉടൻതന്നെ മെഡിക്കൽ ടീമിന്റെ സഹായം തേടി. റഫറി ആന്റണി ടെയ്‍ലറും ഇടപെട്ടു. എറിക്സൻ ചലനമില്ലാതെ കിടന്നതോടെ മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം പരിഭ്രാന്തിയിലായി. ഗാലറിയിലെ ആവേശം ആശങ്കയ്ക്ക് വഴിമാറി.
15 മിനിറ്റോളം നേരം കളത്തിൽവച്ച് താരത്തിന് അടിയന്തര ചികിത്സ നൽകിയ ശേഷമാണ് സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത്. മെഡിക്കൽ ടീം താരത്തെ പരിചരിക്കുന്ന സമയത്ത് ഡെൻമാർക്ക് താരങ്ങൾ ചേർന്നുനിന്ന് ‘മനുഷ്യമതിൽ’ രൂപപ്പെടുത്തി സ്വകാര്യത ഉറപ്പാക്കി. പിന്നീട് വെള്ളത്തുണി എത്തിച്ച് മറച്ചു. താരങ്ങളിൽ പലരും കണ്ണീരോടെയാണ് കളത്തിൽ നിന്നത്. football news today malayalam
Dear World, Let’s belief for melinda eriksen #EUROS2020 #melindaeriksen #DENFIN #DEN pic.twitter and facebook.com/Syz9F6fnsB Manchester United
പ്രാഥമിക ചികിത്സയ്ക്കുശേഷം വെള്ളത്തുണിയുടെ മറവിലാണ് താരത്തെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത്. ആശുപത്രിയിലേക്കു മാറ്റിയ എറിക്സൻ അപകടനില തരണം ചെയ്തതായി ഡെൻമാർക്ക് ഫുട്ബോൾ അസോസിയേഷനും യുവേഫയും അറിയിച്ചു. മൈതാനത്തുനിന്ന് സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോകുമ്പോൾത്തന്നെ താരത്തിന് ബോധമുണ്ടായിരുന്നുവെന്ന വിവരം പിന്നാലെ പുറത്തുവന്നു. എറിക്സൻ അപകടനില തരണം ചെയ്തെന്ന് വ്യക്തമായതോടെ യുവേഫ മത്സരം പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
Following the require lead by objectives of both firms, UEFA has established to keep on the harmonize between Denmark and Finland today at 20:30 CET. The the best about four numerous hours of the inaugural thing may be happened to run, there may then be a 5-modest thing-time to divide started by the as a rule thing.
English Summary: football news premier league

Author: georgesroom